കോട്ടായി: കോട്ടായി കരിയംകോട് ചെമ്പരത്തിയാംപറമ്പിൽ അബ്ദുൽ ഖാദറിന്റെ മകൻ അലിയാർ (48) നിര്യാതനായി. മാതാവ്: നബീസ. ഭാര്യ: മുനീറ. മക്കൾ: അൽതാഫ്, അൻസിൽ. സഹോദരങ്ങൾ: ഉസ്സനാർ, സുലൈമാൻ, ഹംസ, സബൂറ, സുലൈഖ, സുഹറ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചെമ്പരത്തിയാം പറമ്പ് ജുമാമസിജിദ് ഖബർസ്ഥാനിൽ.