പത്തിരിപ്പാല: നഗരിപ്പുറം ശ്രീകൈലാസിൽ പുത്തൻ വീട്ടിൽ സാവിത്രി (59) നിര്യാതയായി. മങ്കര വെസ്റ്റ് ബേസിക് യു.പി സ്കൂളിലെ റിട്ട. പ്രധാനാധ്യാപികയായിരുന്നു.
ഭർത്താവ്: കാളിദാസൻ മാസ്റ്റർ. മക്കൾ: മഞ്ജു പി. ദാസ്, വിഷ്ണു പി. ദാസ്. മരുമക്കൾ: പഞ്ചാക്ഷരൻ, രേവതി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.