തൃപ്രയാർ: കഴിമ്പ്രം പരേതനായ മൂത്തേരി ശങ്കരനാരായണന്റെ ഭാര്യ ലക്ഷ്മി (93) നിര്യാതയായി. മക്കൾ: തിലകൻ, അജയൻ, വിജയൻ, കനക, രമ, ജനിത. മരുമക്കൾ: ജിഷ, രതി, താര, അനിൽ, ആനന്ദൻ, സുരേഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.