വേലൂർ: വെള്ളാറ്റഞ്ഞൂർ ചിറങ്ങാട്ടുവളപ്പിൽ വീട്ടിൽ ഉണ്ണിക്കുട്ടി എഴുത്തച്ഛന്റെ ഭാര്യ മീനാക്ഷിയമ്മ (96) നിര്യാതയായി. മക്കൾ: ഉഷ, ഗീത.