എരുമപ്പെട്ടി: കുണ്ടന്നൂർ തെക്കേക്കര ചിറമൽ വീട്ടിൽ പരേതനായ സൈമണിന്റെ ഭാര്യ അൽഫോൺസ (71) നിര്യാതയായി. മക്കൾ: ബാബു, ബിന്ദു. മരുമക്കൾ: സിജി, ജോയി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കുണ്ടന്നൂർ കർമലമാതാ പള്ളി സെമിത്തേരിയിൽ.