മുണ്ടൂർ: ചക്കാമഠത്തിൽ അയ്യപ്പന്റെ മകൻ ശ്രീനിവാസൻ (72) നിര്യാതനായി. ഭാര്യ: സുഗന്ധിനി. മക്കൾ: ശ്രീജിത്ത്, നിജിത്ത്. മരുമക്കൾ: സ്വാതി, രേഷ്മ.