കൊടക്കാട്: സലഫിയ മസ്ജിദ് പ്രസിഡന്റും കെ.എച്ച്.എം.എ.എം.എൽ.പി സ്കൂൾ മാനേജറുമായ കോനാരി ഹസ്സൻ കോയയുടെ ഭാര്യ ജസീറ (57) നിര്യാതയായി. മക്കൾ: ഫൈനാസ്, ആഷിഫ്, റസീന. മരുമക്കൾ: ഫയാസ് വളാഞ്ചേരി, അനീന പൂനൂർ, നൂറ റജിനാസ് അച്ചനമ്പലം. സഹോദരങ്ങൾ: അക്ബർ, മുഹമ്മദ്, ഇസ്മായിൽ, കൗലത്ത്, സീനത്ത്, ഹഫ്സത്ത്.