ചങ്ങരംകുളം: മൂക്കുതല വടക്കെ വളപ്പിൽ കാർത്യായനി (81) നിര്യാതയായി. ഭർത്താവ്: ഗോപാലൻ. മക്കൾ: ഷീജ, സുനിൽ, ഉണ്ണി, സുനിത. മരുമക്കൾ: മോഹനൻ, സുരേഷ്, ബേബി, രേഷ്മ.