ചങ്ങരംകുളം: ചങ്ങരംകുളം-ചിയ്യാനൂര്‍ റോഡില്‍ താമസിച്ചിരുന്ന പൊന്നാനി സ്വദേശി പുതുവീട്ടില്‍ ജിഷാര്‍ (38) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കള്‍: ഹുസൈന് ഷാ, ആയിശ മെഹ്റിന്.