കൂട്ടിലങ്ങാടി: കടൂപ്പുറം മേക്കുളമ്പിലെ പരേതനായ കാളംകുളം ഉണ്ണീൻ കുട്ടിയുടെ മകൻ ഹസ്സൻ മുസ്ലിയാർ (58) നിര്യാതനായി. ഭാര്യ: ഏലച്ചോല ഹാജറ. മക്കൾ: അബ്ദുൽബാരി സൈനി, മുഹമ്മദ്ഔഫ് (ദുബൈ), ഫൗസിയ, ജുവൈരിയ, അന്നത്ത്, മുഫീദ. മരുമക്കൾ: അബ്ദുന്നാസർ, മുസ്തഫ, സലീം (മൂവരും വെള്ളില), ഹുസൈൻ (കാച്ചിനിക്കാട്), ഹസ്ന.