മമ്പാട്: ചെമ്പങ്കാട് കൊളക്കണ്ണി മറിയുമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറുപള്ളിക്കൽ അബൂബക്കർ. മക്കൾ: റഷീദ, അസ്മാബി, ഹഫ്സത്ത്, റുബീന, മുഹമ്മദ് റംസാൻ. മരുമക്കൾ: അലവി മൂത്തേടം, ബഷീർ, ഹസീന കരുളായി, പരേതനായ മൊയ്തീൻ കുട്ടി.