മമ്പാട്: വാട്ടർ അതോറിറ്റി മുൻ ജീവനക്കാരൻ പാലപറമ്പ് പറച്ചോല മുതുവീട്ടിൽ ഗോപാലൻ (79) നിര്യാതനായി. ഭാര്യ: ഭാനുമതി. മക്കൾ: ബാബുരാജ്, ബിന്ദു. മരുമക്കൾ: രണദീപൻ, ബേബി.