കൽപകഞ്ചേരി: കാവുംപടി പരേതനായ മച്ചിഞ്ചേരി മുഹമ്മദ് കുട്ടിയുടെ ഭാര്യ പറമ്പൻ പാത്തുമ്മു (83) നിര്യാതയായി. മക്കൾ: പാത്തുമ്മു, നഫീസ, ഖദീജ, മറിയാമ്മു.