തൃക്കരിപ്പൂർ: പേക്കടത്തെ പുത്തലത്ത് എറമുള്ളാന്റെ ഭാര്യ സി. അലിയുമ്മ (65) നിര്യാതയായി. മക്കൾ: സമീറ, പരേതനായ നൗഷാദ്. മരുമകൾ: ഇബ്രാഹിം (കുഞ്ഞിമംഗലം). സഹോദരങ്ങൾ: സുലൈഖ, ബീഫാത്തിമ, സൈനബി, അബ്ദുൽ ഖാദർ, ഹനീഫ, കുഞ്ഞായിഷ, നഫീസ.