തൃക്കരിപ്പൂർ: തങ്കയം സ്വദേശി പി.പി. ബാലകൃഷ്ണൻ (78) ഡൽഹിയിൽ നിര്യാതനായി.
ബിർല ഗ്രൂപ് ഓഫ് കമ്പനിയുടെ ജീവനക്കാരനായിരുന്നു. ഭാര്യ: കെ.സി. ഭാനുമതി. മക്കൾ: രാജേഷ്, രജിത്. മരുമക്കൾ: ബിന്ദു, പ്രതീക്ഷ (എല്ലാവരും ഡൽഹി).
സഹോദരങ്ങൾ: ഗോവിന്ദൻ (റിട്ട. കെ.എസ്.ഇ.ബി), സരോജിനി (കുണിയൻ), സാവിത്രി (കൊഴുമ്മൽ), പുഷ്പവല്ലി (പിലിക്കോട്), ലീല (തുരുത്തി), പരേതനായ പി.പി. വിജയൻ (ആയുഷ് വകുപ്പ്).