തൃക്കരിപ്പൂർ: ഉദിനൂർ തടിയൻ കൊവ്വലിലെ കപ്പണക്കാൽ മാണിക്കം (94) നിര്യാതയായി. ഭർത്താവ്: പരേതനായ ദയരന്റെ കണ്ണൻ.
മക്കൾ: തമ്പായി, ശാരദ, സരോജിനി, രാജൻ (ഓവർസിയർ, കെ.എസ്.ഇ.ബി, നല്ലോംപുഴ), പരേതരായ നാരായണി, ഭാസ്കരൻ.
സഹോദരങ്ങൾ: കുഞ്ഞിരാമൻ, പരേതരായ അമ്പു, കുഞ്ഞിച്ചിരി. മരുമക്കൾ: കുമാരൻ, ചന്ദ്രൻ, വിജയ, വനജ, പരേതനായ സദാനന്ദൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ഉദിനൂർ വാതകശ്മശാനത്തിൽ.