കണ്ണൂർ: ആനയിടുക്ക് റെയിൽവേ ഗേറ്റിന് സമീപം ചാലിലകത്ത് മഹറൂഫ് (55) നിര്യാതനായി. കണ്ണൂരിലെ ആദ്യകാല വസ്ത്ര വ്യാപാരി പരേതനായ ഐറ്റകത്ത് ഉമ്മർ കുഞ്ഞിയുടെയും ചാലിലകത്ത് ജമീലയുടെയും മകനാണ്. ഭാര്യ: റിസ്വാന. മക്കൾ: റുബ, റിസാബ്. സഹോദരങ്ങൾ: മഷ്ഹൂദ് (ദുബൈ), സൈനുദ്ദീൻ (കണ്ണൂർ ഡ്രഗ്സ്), ഫൈസൽ, റഹീസ് (നാഷനൽ മെഡിക്കൽസ്), മുഷ്താഖ്, ഹസീന, റസീന, പരേതരായ മുസമ്മിൽ, അബ്ദുൽ ജബ്ബാർ, റഹ്മത്തുല്ല.