പയ്യന്നൂർ: കണ്ടങ്കാളി പൂന്തുരുത്തി കോട്ടത്തിന് സമീപത്തെ പി.എം. കമലാക്ഷി പിള്ളയാതിരി അമ്മ (80) നിര്യാതയായി. പരേതരായ സി. നാരായണൻ നമ്പ്യാരുടെയും കല്യാണി പിള്ളയാതിരി അമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ വി.സി. ശ്രീധരൻ നായർ (കോഴിക്കോട്). മകൾ: പി.എം. ഷീല. സഹോദരങ്ങൾ: പി.എം. ഭാനുമതി അമ്മ, രഘുവരൻ അടിയോടി, പരേതരായ സാവിത്രിയമ്മ, ജാനകി അമ്മ, ലക്ഷ്മണൻ അടിയോടി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്കുശേഷം കണ്ടങ്കാളി സമുദായ ശ്മശാനത്തിൽ.