ഉരുവച്ചാൽ: മാലൂരിലെ പരേതരായ ചതുപ്പേരി കാദർ ഹാജിയുടെ മകളും സീതി ആബു ഹാജിയുടെ ഭാര്യയുമായ മംഗലാടൻ വീട്ടിൽ എം. കുഞ്ഞാമിന ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, ശംസുദ്ദീൻ, സൈനബ, കദീജ, മൈമൂന, താഹിറ, ഷമീമ, റഹ്മത്. പരേതയായ ആയിഷ. മരുമക്കൾ: അലി (മാനന്തേരി), അഷ്റഫ് (കൈതേരി), മുഹമ്മദാലി (കിണവക്കൽ), സലാം (കോളാരി), നജീബ് (ആറളം), റംല (ശിവപുരം), ഫസീല (കയനി), പരേതരായ അബ്ദു റഹ്മാൻ ഹാജി. ഉസ്മാൻ. സഹോദരങ്ങൾ: പൊയിൽ അബ്ദുല്ല (മാലൂർ) പൊയിൽ മുഹമ്മദ്, ഉമ്മർ, അബൂബക്കർ, സുലൈമാൻ (നാലുപേരും പേരാവൂർ), പൊയിൽ ഇബ്രാഹിം (കുത്തുപറമ്പ്), സക്കീന, റംല. പരേതരായ അസീസ്, യൂസുഫ്.