ചൊക്ലി: കവിയൂർ അംബേദ്കർ സാംസ്കാരിക നിലയത്തിനുസമീപം ശൈലജാലയത്തിൽ നാരായണി (94) നിര്യാതയായി. ഭർത്താവ്: പരേതനായ സി.കെ. ചാത്തു. മക്കൾ: രാജൻ, ടി.ടി.കെ. ശശി, ശ്യാമള, ടി.ടി. മോഹനൻ, കരുണൻ, പ്രേമൻ, അനീശൻ, പരേതരായ ശൈലജ, സുരേഷ് ബാബു. മരുമക്കൾ: സുരേന്ദ്രൻ, ഉമ, ഉഷ, ഷൈനി, സോണിയ, ഷീന, ഷൈമ, പരേതയായ ദേവകി.