പാനൂർ: കടവത്തൂർ തെണ്ടപ്പറമ്പിലെ കല്ലടാംകണ്ടിയിൽ നാണു (67) നിര്യാതനായി. പരേതരായ കല്ലടാംകണ്ടി ചാത്തു-ചിരുത എന്നിവരുടെ മകനാണ്. ഭാര്യ: പുഷ്പ. മക്കൾ: ഷിംന, ഷിനോജ്, ഷെറിൻ. മരുമക്കൾ: ശ്രീജിത്ത് (ചെറുപറമ്പ്), പ്രിൻസി (കണ്ണംവെള്ളി). സഹോദരങ്ങൾ: കമല (ചെറുപ്പറമ്പ), ശോഭ (കൂറ്റേരി). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.