പഴയങ്ങാടി: മാടായി വാടിക്കൽ കടവിലെ പി.കെ. പീതാംബരൻ (76) നിര്യാതനായി. ഭാര്യ: വസുമതി. മക്കൾ: മിനി, അനിത, സിന്ധു, വിപിൻ രാജ്. മരുമക്കൾ: രാജേഷ്, പുഷ്പൻ, ശൈനേഷ്.