കേളകം: കണിച്ചാറിലെ പരേതനായ മാടശ്ശേരി നാരായണൻ ശാന്തിയുടെ ഭാര്യ മീനാക്ഷി (104) നിര്യാതയായി. മക്കൾ: വാസു, നളിനി, ലളിത, പത്മിനി, പങ്കജവല്ലി, രവീന്ദ്രൻ, പരേതനായ രാമകൃഷ്ണൻ. മരുമക്കൾ: തങ്കമ്മ, നാരായണി, ഭാസ്കരൻ, കൃഷ്ണൻ, രമണി, പരേതരായ ത്യാഗരാജൻ, രാജപ്പൻ. സംസ്കാരം ചൊവ്വാഴ്ച് രാവിലെ 10ന് വീട്ടുവളപ്പിൽ.