ഇരിട്ടി: പുന്നാട് കോട്ടത്തെ കുന്ന് മുണ്ടക്കമൂലയിലെ ദേവി അമ്മ (101) നിര്യാതയായി. ഭർത്താവ്: പരേതനായ എം.കെ. പൈതൽ നമ്പ്യാർ. മക്കൾ: കമലാക്ഷി, എം.കെ. ബാലകൃഷ്ണൻ, ശ്രീധരൻ, ജാനകി, എം.കെ. രാഘവൻ, രക്ന. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.