ഉളിക്കൽ: മാട്ടറയിലെ പള്ളത്തുകുഴിയിൽ ജോസ് (66) നിര്യാതനായി. ഭാര്യ: മേരി ജോസ്. മക്കൾ: ജിതിൻ ജോസ് (ഹൈദരാബാദ്), ജീവ ജോസ്. മരുമകൾ: ആൻസി (കരിക്കോട്ടക്കരി). സംസ്കാരം പിന്നീട്.