കക്കാട്: തഖ് വ മസ്ജിദിന് സമീപം താമസിക്കുന്ന പരേതനായ മിലിറ്ററി ഉദ്യോഗസ്ഥൻ മുസ്തഫയുടെയും ആയിഷ കുഞ്ഞിയുടെയും മകൻ വാഹീദ നിവാസിൽ കെ.പി. നൗഷാദ് (40) നിര്യാതനായി. ആയിക്കര മത്സ്യമാർക്കറ്റിലെ തൊഴിലാളിയാണ്. ഭാര്യ: സുഫൈബ. മകൻ: സറാൻ ആദം. സഹോദരങ്ങൾ: ശംസുദ്ദീൻ, സഹീദ്, നിസാർ, വഹീദ, ഷമീർ.