ന്യൂമാഹി: പുന്നോൽ ഉസ്സൻ മൊട്ട തുളസി ഭവനിൽ വി.വി. വത്സല (73) നിര്യാതയായി. പരേതരായ അമ്പാടിയുടെയും തുളസിയുടെയും മകളാണ്. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: സ്വപ്ന, ജോസ്ന, പരേതയായ ഇന്ദുലേഖ. സഹോദരങ്ങൾ: മീറ, ഉഷ, അനിൽകുമാർ, പരേതരായ ധനലക്ഷ്മി, ചിത്ര, ശ്രീനിവാസൻ, സുരേന്ദ്രൻ, ശശിരാജ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പുന്നോൽ പെട്ടിപ്പാലം സമുദായ ശ്മശാനത്തിൽ.