ഫാറൂഖ് കോളജ്: നെച്ചിക്കാട്ട് ബീരാൻ (90) നിര്യാതനായി. ഭാര്യ: ബീക്കുട്ടി. മക്കൾ: അയിഷാബി, സുഹ്റാബി, അശ്റഫ്, സുബൈദ. മരുമക്കൾ: ആലിക്കുട്ടി മോഡേൺ ബസാർ, അലവി കിണാശ്ശേരി, റഹീൽ കൊടിയത്തൂർ, അബ്ദുൽ ജലീൽ പന്നിയങ്കര. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് അഴിഞ്ഞിലം ജുമാമസ്ജിദിൽ.