കൊയിലാണ്ടി: മേലൂർ ആവിക്കര പുളിയേരി കാരണവർ കോതേരി ഉണ്ണിക്കിടാവ് (83) നിര്യാതനായി. ഭാര്യ: ദേവകിയമ്മ. മകൻ: ഷിറോജ്. മരുമകൾ: രമ്യ (അധ്യാപിക, ദേവദാർ ഹൈസ്കൂൾ, താനൂർ). സഹോദരങ്ങൾ: രമേശൻ (എൻജിനീയർ, ഇന്ത്യൻ റെയിൽവേ), ശ്രീജനൻ (റിട്ട. ന്യൂ ഇന്ത്യ ഇൻഷുറൻസ്, ബറോഡ), ശ്രീസുതൻ (ബിസിനസ്, ആന്ധ്രപ്രദേശ്), തിലകം, സുമതി, ശോഭ, പരേതരായ സൗമിനി, ശാന്ത ഇളവന, ദിവാകരൻ കിടാവ്.