കുറ്റ്യാടി: പൂതംപാറ കൂരാന്തറ റാഹേൽ (85) നിര്യാതയായി. പൂതംപാറ സ്കൂളിൽ ദീർഘകാലം പാചകത്തൊഴിലാളിയായിരുന്നു. ഭർത്താവ്: പരേതനായ ചാക്കോ. മക്കൾ: പൊന്നമ്മ, മേരിക്കുട്ടി, സെലിൻ, ലില്ലിക്കുട്ടി. മരുമക്കൾ: ജോണി പേഴാനി, പരേതനായ ജോണി കൂറ്റോത്ത്, ഷൈജന്ത് വാഴയിൽ, ഗോപി ആന്ന്ദ്ര മഞ്ചരിയാൽ. സംസ്കാരം ചൊവ്വാഴ്ച 10.30ന് ഡബ്ല്യു.എം.ഇ ചർച്ച് വലിയ വളവ് സെമിത്തേരിയിൽ.