ഓമശ്ശേരി: ആനിക്കോത്ത് പരേതനായ അബൂബക്കറിന്റെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (88) നിര്യാതയായി. മക്കൾ: മമ്മുണ്ണി ഹാജി, മുഹമ്മദ് ഹാജി, ഇബ്രാഹിം ഹാജി, ഉമർ, ഖദീജ, നഫീസ, സൈനബ. മരുമക്കൾ: ഫാത്തിമ, ഫാത്തിമ, സാജിറ, നസീമ, മുഹമ്മദ്, മുഹമ്മദ്, പരേതനായ ജമാൽ.