വാണിമേൽ: പുതുക്കയം തയ്യുള്ളതിൽ പ്രമീള (46) നിര്യാതയായി. ഭർത്താവ്: ശശി മരുതോങ്കര ( ടാക്സി ഡ്രൈവർ കുറ്റ്യാടി). മക്കൾ: ദൃഷ്ണയ, ദിൻ ദിയാദ്.