വേളം: കുറിച്ചകം പാലയുള്ളപറമ്പത്ത് കുഞ്ഞിരാമൻ (80) നിര്യാതനായി. ഭാര്യ: മാത.
മക്കൾ: വിനോദൻ, ലീല, സുഭാഷ്, ദീപ, ദിനേശൻ, പരേതനായ കുമാരൻ.
മരുമക്കൾ: ഉഷ, പ്രസീത, ഷിബിജ, സിൻസി, ശശി (കോതോട്), ബാബു (കീഴ്പ്പയ്യൂർ). സഹോദരങ്ങൾ: കണ്ണൻ, ചിരുത, പരേതയായ മാണി.