വേളം: പള്ളിയെത്തെ പുത്തലത്ത്പറമ്പത്ത് താഴകുനി പൊക്കൻ (100) നിര്യാതനായി.
ഭാര്യ: പരേതയായ ചീരു. മക്കൾ: ജാനു, നാരായണി, രാജൻ, ലീല. ചന്ദ്രിക ശ്രീധരൻ.
മരുമക്കൾ: നാണു, വൽസൻ (പാനൂർ), കുമാരൻ, അശോകൻ, ശാന്തിനി. സഹോദരി: ചിരുത.