പേരാമ്പ്ര: വാളേരി പാറപ്പുറം കുഞ്ഞികൃഷ്ണൻ നായർ (105) നിര്യാതനായി. മക്കൾ: കാർത്യായനി, ബാലൻ, രാജൻ, ദേവി. മരുമക്കൾ: നാരായണൻ (വാളേരി), രാധ (അംഗൻവാടി വർക്കർ കിഴിഞ്ഞാണ്യം), രാജി, രാജൻ (ചക്കിട്ടപാറ ).