വാണിമേൽ: ഭൂമിവാതുക്കൽ താഴെ അങ്ങാടിയിലെ അമ്പലപ്പറമ്പത്ത് വലിയ അമ്മത് (85) നിര്യാതനായി. ഭാര്യ: പരേതയായ സാറ. മക്കൾ: സൂപ്പി, ജമീല, സഫിയ, നസീമ, നാസർ, സൗദ, റാഷിദ. മരുമക്കൾ: മൊയ്തുഹാജി ഒന്തത്ത്, അബൂ കുയ്യലത്ത് (താഴെ വെള്ളിയോട്), ബശീർ തറവട്ടത്ത് (തളീക്കര), മഹ്മൂദ് മുസ്ലിയാർ അമ്പലപറത്ത് ( കുളപ്പറമ്പ് ജലാലിയ മസ്ജിദ് ഇമാം), ഇസ്മായീൽ കുന്നുമ്മൽ (എടച്ചേരി), സൽമ, സക്കീന.