ബാലുശ്ശേരി: മാധവി വീവേർസ് കോളനിയിൽ പരേതനായ രാമന്റെ ഭാര്യ മാധവി (77) നിര്യാതയായി. മക്കൾ: ശിവൻ, രാധ. മരുമകൻ: ശശിധരൻ പറമ്പിൽ (റിട്ട. വീവേഴ്സ് സൊസൈറ്റി ബാലുശ്ശേരി). സഹോദരങ്ങൾ: രാമൻ (പുന്നശ്ശേരി), കല്യാണി (പാറമുക്ക്). സഞ്ചയനം തിങ്കളാഴ്ച.