വേങ്ങേരി: തണ്ണീർ പന്തൽ മേയാട്ടിൽ താമസിക്കും പടിഞ്ഞാറെ കണ്ടി തങ്കമ്മ (79) നിര്യാതയായി. പരേതനായ പൊൻപോത്തിൽ കരുണാകരൻ നായരുടെ ഭാര്യയാണ്. മക്കൾ: പരേതനായ പുഷ്പരാജൻ, സത്യൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.