പൂനൂർ: തേക്കുംതോട്ടം തുമ്പോണ കാഞ്ഞിരപ്പൊയിൽ ആലി (80) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അശ്റഫ്, ബഷീർ, സിദ്ദീഖ്, മുഹമ്മദ് സഖാഫി, ഫാത്തിമ, നസീമ. മരുമക്കൾ: കദീശക്കുട്ടി (പന്നൂർ), സൈഫു (പുത്തൂർ), റൈഹാന (ഈങ്ങാപ്പുഴ), സാജിത (പാലക്കൽ), അൻവർ (മഞ്ചേരി), പരേതനായ മുനീർ (ചീനിമുക്ക്). സഹോദരങ്ങൾ: അബു, മജീദ്, മുഹമ്മദ്, മറിയ (മടത്തുംപൊയിൽ), പരേതരായ കാതിരിക്കുട്ടി, ഹുസൈൻ, അബ്ദുറഹ്മാൻ.