പേരാമ്പ്ര: മുയിപ്പോത്ത് പരേതനായ എരേനകണ്ടി അമ്മദ്ഹാജിയുടെ ഭാര്യ നന്മന മറിയം (80) നിര്യാതയായി. മക്കൾ: എ.കെ. കുഞ്ഞബ്ദുല്ല, നഫീസ വെള്ളൂക്കര, സുബൈദ എടത്തിൽമുക്ക്, ഇസ്മാഇൽ (ഖത്തർ കെ.എം.സി.സി). മരുമക്കൾ: ബീവി, സറീന, പരേതരായ സൂപ്പി, ടി.കെ. അസീസ്. സഹോദരങ്ങൾ: പരേതരായ സൂപ്പി, മൊയ്തു.