പയ്യാനക്കൽ: മാണിക്കതാഴം വയലിൽ താമസിക്കുന്ന അബ്ദുൽ കാദർ (കോയമോൻ 62- ജെ.കെ ഏജൻസീസ് വലിയങ്ങാടി) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കൾ: ഷാനവാസ് (ബാബു), ഷാജഹാൻ, സർജാസ്. മരുമക്കൾ: റസീന, റജുല, അഫീഫ. സഹോദരങ്ങൾ: മുസ്തഫ, അബ്ദുൽ സലീം, ഉമ്മർ, യൂനസ്.