വെള്ളലശ്ശേരി: മായങ്ങോട്ട് കുഞ്ഞാപ്പ ഹാജി (92) നിര്യാതനായി. ഭാര്യമാർ: പരേതയായ മറിയം, ജമീല. മക്കൾ: കുട്ടിഹസ്സൻ, അലവി, സുലൈമാൻ, മുഹമ്മദ്, മജീദ്, ജമാൽ, ജംഷിദ്, ഫാത്തിമ, റുഖിയ. മരുമക്കൾ: അബ്ദുല്ലക്കുട്ടി പൂവാട്ടുപറമ്പ്, റഷീദ് കുറ്റിക്കടവ്, ഫാത്തിമ കളൻതോട്, ആയിശ കാവനൂർ, നഫീസ വാഴക്കാട്, സുലൈഖ കൊടിയത്തൂർ, ഫൗസിയ മാവൂർ സഹ്ല കരുവൻപൊയിൽ.