മുക്കം: പൂളപ്പൊയിൽ മേത്തൽ തൊടികയിൽ മുഹമ്മദ് യാസിർ (37) നിര്യാതനായി. പിതാവ്: അത്തൂളി റസാക്ക്.മാതാവ്: ജമീല. ഭാര്യ: മുബീന. മക്കൾ: ഷഹബാസ് യാസിർ, ഷിയാൻ യാസിർ, ആയിഷ ദിയ.