അരീക്കോട്: തൃക്കളയൂർ സ്വദേശിയും കുനിയിൽ ആലുംകണ്ടി ജി.എം.എൽ.പി സ്കൂൾ മുൻ പ്രഥമാധ്യാപകനും നിലവിൽ കോഴിക്കോട് നിവാസിയുമായ ചാളക്കണ്ടി വിജയൻ (പി. രാധാകൃഷ്ണൻ-85) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി (റിട്ട. അധ്യാപിക, തിരുവണ്ണൂർ യു.പി സ്കൂൾ). മക്കൾ: പരേതനായ ജയപ്രകാശ്, ജയപ്രസാദ് (കുറ്റിപ്പുറം ടെക്നിക്കൽ ഹൈസ്കൂൾ ജീവനക്കാരൻ). മരുമകൾ: അംബിക. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മാങ്കാവ് തിരുവണ്ണൂർ മാനാരി ശ്മശാനത്തിൽ.