ഫറോക്ക്: ട്രെയിൻ യാത്രക്കിടെ ഹൃദയാഘാതംമൂലം യുവാവ് മരിച്ചു. കോടമ്പുഴ കുഞ്ഞിമുഹമ്മദിന്റെ മകൻ കെ.വി. ഇസ്മയിൽ (47) ആണ് മരിച്ചത്.ഏറനാട് എക്സ്പ്രസിൽ യാത്ര ചെയ്യവെ തിരുവനന്തപുരത്തുവെച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു.ഭാര്യ: ഷംസിയ്യ പള്ളിക്കൽ ബസാർ.