കരുവശ്ശേരി: രാമനുണ്ണി റോഡിൽ മണ്ണൊടിയിൽ ശിവാനന്ദന്റെ മകൻ രജീഷ് (36- മലബാർ മോട്ടോഴ്സ് എരഞ്ഞിപ്പാലം മുൻജീവനക്കാരൻ) നിര്യാതനായി. മാതാവ്: ഗീത. സംസ്കാരം ചൊവ്വാഴ്ച.