പറമ്പില്‍ ബസാര്‍: ഗള്‍ഫ് ബസാര്‍ എടപ്പത്തില്‍ ഹസന് (73) നിര്യാതനായി.
പറമ്പില്‍ കടവ് യൂനിറ്റ് മുസ് ലിം ജമാഅത്ത് എക്സിക്യൂട്ടിവ് അംഗമായിരുന്നു. ഭാര്യ: ബിച്ചായിശ. മക്കള്‍: അജ്നാസ്, ഫിദ നൗറിന്. മരുമക്കള്‍: ഹംന, മുസ്ഫര്‍.