പറമ്പിൽ ബസാർ: ന്യൂ ബസാർ ഒടിനിലത്ത് പറമ്പിൽ ആയിഷബിയുടെ മകൻ എ.സി. സലീം (54) നിര്യാതനായി.
ഭാര്യ: സാബിറ. മക്കൾ: ഫർസാന, ഇർഫാൻ, സൽമാൻ ഫാരിസ്, ഷാഹുൽ ഹമീദ്.
മരുമകൻ: ആഷിഖ് പേരാമ്പ്ര. സഹോദരങ്ങൾ: സാബിറ, നസീമ, റഷീദ.