ചാവക്കാട്: ഇരട്ടപ്പുഴ പരേതനായ ചെട്ടിപാറൻ വിശ്വനാഥന്റെ മകൻ ബാബു (45) നിര്യാതനായി. മാതാവ്: പരേതയായ കുഞ്ഞിമോൾ. സഹോദരങ്ങൾ: രാജു, രമണി, രജിത.