എരുമപ്പെട്ടി: നെല്ലുവായ് മുരിങ്ങാത്തേരി വീട്ടിൽ അന്തോണിയുടെ മകൻ തോമസ് (യാക്കോബ് -75) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: ആന്റണി, ജോസഫ് (ആർ.ടി.ഒ ഓഫിസ് - തൃശൂർ). മരുമകൾ: ഫെമി.